കാലിച്ചാനടുക്കം: റബ്ബര്‍ ഉറയ്ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കഴിച്ച് വൃദ്ധ ജീവനൊടുക്കി.
ബാനം കോട്ടപ്പാറയിലെ പരേതനായ വര്‍ഗ്ഗീസിന്റെ ഭാര്യ മുടന്തിപ്ലാക്കല് റെയ്ച്ചലാണ്(78) ജീവനൊടുക്കിയത്. മക്കള്‍: രാജു, ഗ്രേസി, സജി(ബസ് ഡ്രൈവര്‍). മരുമക്കള്‍: ഫിലോമിന, ഷൈനി, പരേതനായ തങ്കച്ചന്.
0 Comments