നിര്യാതനായി


കാഞ്ഞങ്ങാട്: റിട്ട: പ്രഥമാധ്യാപകന്‍ പുല്ലൂര്‍ ഉദയനഗറിലെ എ.കുഞ്ഞമ്പു മാസ്റ്റര്‍ (73) നിര്യാതനായി. പുല്ലൂര്‍ ഗവ: യു.പി, അതിഞ്ഞാല്‍ ഗവ: മാപ്പിള എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രഥമാധ്യാപകനായിരുന്നു. ഭാര്യ: നാരായണി (റിട്ടേഡ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്). മക്കള്‍: കെ വി അനില്‍കുമാര്‍ (ഷാര്‍ജ) , കെ വി അജയകുമാര്‍ (അമേരിക്ക) കെ.വി അരുണ്‍കുമാര്‍ (ബി ഒ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്). മരുമക്കള്‍: അജിത (തളിപ്പറമ്പ്) , കൃഷ്ണപ്രിയ (ഈയ്യക്കാട് തൃക്കരിപ്പൂര്‍) .സഹോദരങ്ങള്‍: അരീക്കര കൃഷ്ണന്‍ (വ്യാപാരി ഉദയനഗര്‍) , ലക്ഷ്മി (ഷറലി കര്‍ണാടക ),കല്യാണി (മധുരം പാടി ), പരേതരായ ആലാമി, നാരായണന്‍, കുഞ്ഞിക്കണ്ണന്‍, മുത്താണി , കാമ്മടത്തു.

Post a Comment

0 Comments