കാഞ്ഞങ്ങാട്: വാഹനപരിശോധനക്കിടയില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ ബുള്ളറ്റ് ഓടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ആലാമിപ്പള്ളിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹോസ്ദുര്‍ഗ് എസ്.ഐ കെ.രാജീവനും സംഘവും കൈകാണിച്ചിട്ടും അമിതവേഗതയിലും അജാഗ്രതയിലും നിര്‍ത്താതെ ഓടിച്ചുപോയ കെ.എല്‍ 59 ഡി 5944 നമ്പര്‍ ബുള്ളറ്റ് ഓടിച്ചയാള്‍ക്കെതിരെയാണ് കേസെടുത്തത്.
0 Comments