കൊവിഡ് നിയമം ലംഘിച്ചതിന് കേസ്


കാഞ്ഞങ്ങാട്: കൊവിഡ് നിയമം ലംഘിച്ച് അകലം പാലിക്കാതെ കച്ചവടം സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചതിന് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
നോര്‍ത്ത് കോട്ടച്ചേരിയിലെ മൈജി ഫര്‍ണ്ണിച്ചര്‍ ഉടമ പുല്ലൂര്‍ വിഷ്ണുമംഗലത്തെ മിഥുനെതിരെയാണ്(28) ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments