കാഞ്ഞങ്ങാട്: സിഗരറ്റില്‍ കഞ്ചാവ് കുത്തിനിറച്ച് വലിക്കുകയായിരുന്ന യുവാവിനെ ഹോസ്ദുര്‍ഗ് എസ്.ഐ കെ.വി.വിനോദ്കുമാറും സംഘവും അറസ്റ്റുചെയ്തു.
ബേക്കല്‍ ബിസ്മില്ലാ മന്‍സിലില്‍ മുഹമ്മദിന്റെ മകന് കെ.അബൂബക്കര്‍ (32)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് പട്രോളിങ്ങിനിടയില്‍ ചിത്താരി എസ്.എച്ച് റോഡിന് സമീപം കഞ്ചാവ് സിഗരറ്റ് വലിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.
0 Comments