തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ഓര്‍ഡിനറി ബസില്‍ മിനിമം ചാര്‍ജ് 8 രൂപ തുടരും. എന്നാല്‍ മിനിമം ചാര്‍ജിന്റെ ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും 2.5 കിലോമീറ്ററാക്കി ചുരുക്കി. നിരക്ക് വര്‍ദ്ധന ഇന്നു മുതല്‍ പ്രാബല്ല്യത്തിലായി.
കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്നും 90 പൈസയാക്കി വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ കണ്സഷന് ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് 3 രൂപയാക്കി. പിന്നീടുളള ടിക്കറ്റില്‍ 30% വര്‍ദ്ധന. അടുത്ത മാസം ഒന്നു മുതല്‍ വര്‍ദ്ധനവ് നടപ്പില്‍വരും.
സൂപ്പര്‍ ക്ലാസ് ബസുകളുടെ ടിക്കറ്റ് നിരക്കില്‍ 25% വര്‍ദ്ധനവുണ്ടാകും.
0 Comments