നിര്യാതയായി


ഏഴാംമൈല്‍: പോര്‍ക്കളത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഏളാടി ചിരുതകുഞ്ഞി (83) നിര്യാതയായി.
മക്കള്‍: കരുണന്‍(ഐ.എന്‍.ടി.യു.സി കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡണ്ട്), കമലാക്ഷി (പുല്ലൂര്‍), വേണു (കാഞ്ഞങ്ങാട് നവരംഗ് ടൂറിസ്റ്റ് ഹോട്ടല്‍ ജീവനക്കാരന്‍), ശാരദ, സുമിത്ര, കരുണാകരന്‍, വിജയന്‍, ശ്രീലത. മരുമക്കള്‍: പരേതനായ അച്ചുതന്‍ (പുല്ലൂര്‍), ഗംഗാധരന്‍ (കാഞ്ഞങ്ങാട് സൗത്ത്), ലക്ഷ്മി (പാലക്കുന്ന്), വാസന്തി (അച്ചേരി), ചന്ദ്രന്‍ പോര്‍ക്കളം.

Post a Comment

0 Comments