കാഞ്ഞങ്ങാട്: സംശയകരമായ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കാണപ്പെട്ട മധ്യവയസ്ക്കനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തു.
പാണത്തൂര്‍ പാറത്തോട് തുമ്പുകാലയില് നന്ദികേശന്റെ മകന് വി.എന്‍.രതീഷ്(50)നെയാണ് അറസ്റ്റുചെയ്തത്.
0 Comments