കാഞ്ഞങ്ങാട്ടും ക്ഷേത്ര കവര്‍ച്ചാശ്രമം


കാഞ്ഞങ്ങാട്: പി.സ്മാരകത്തിന് സമീപത്തെ രക്തേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തു.
കഴിഞ്ഞ ദിവസം അലാമിപ്പള്ളിയിലെ ശ്രീ അറയില്‍ ഭഗവതി ക്ഷേത്രത്തിലും ചെറുവത്തൂര്‍ ശ്രീ മേല്‍മട്ടലായി ശിവക്ഷേത്രത്തിലും കവര്‍ച്ചാശ്രമം നടന്നിരുന്നു.

Post a Comment

0 Comments