നിര്യാതനായി


അമ്പലത്തറ: പാറപ്പള്ളിയിലെ പരേതനായ ഇബ്രാഹിമിന്റ മകന്‍ കെ.അബ്ദുല്‍ റഹിമാന്‍ (60) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഖൈറുന്നിസ മക്കള്‍: മൈമൂന, അനസ്സ്.അന്‍വര്‍, ഹാഷിഖ്, അസ്മ, മരുമക്കള്‍: മുനീര്‍, ഇഖ്ബാല്‍, സഹോദരങ്ങള്‍: ഹമീദ് പാറപ്പള്ളി, മൊയതു തെക്കെപ്പുറം:

Post a Comment

0 Comments