അബുദാബിയില്‍ മരണപ്പെട്ടു


മടിക്കൈ: കാഞ്ഞിരപ്പൊയിലിലെ സി.അബ്ദുല്‍ കരീം (52) അബുദാബിയില്‍ മരണപ്പെട്ടു. പരേതരായ ചുണ്ടയിലെ ആസ്യ -അബൂബക്കര്‍ ദമ്പതികളുടെ മകനാണ്. ബല്ലാക്കടപ്പുറം സ്വദേശി ജമീലയാണ് ഭാര്യ. ഏകമകള്‍ സമീഹ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. അബ്ദുള്‍ റഹിമാന്‍, അബ്ദുള്ള, കുഞ്ഞാമി, ഉമ്മാലി, ഫാത്തിമ്മ, നഫീസ, പരേതനായ മുഹമ്മദ് ഹാജി എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments