മാവുങ്കാല്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ബി എം എസിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് മാവുങ്കാല്‍ യൂണിറ്റ് ധര്‍ണ്ണ നടത്തി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ബാബു, മേഖലാ സെക്രട്ടറി ഭരതന് കല്യാണ്‍ റോഡ്, യൂണിറ്റ് പ്രസിഡണ്ട് ടി.കെ.കോമളന്, സെക്രട്ടറി ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
0 Comments