ജ്വല്ലറി ഉടമക്ക് എതിരെ കേസ്


ചെറുവത്തൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സ്വര്‍ണ്ണവ്യാപാരം നടത്തിയ ജ്വല്ലറി ഉടമക്കെതിരെ കേസ്.
ചെറുവത്തൂര്‍ അറ്റ്‌ലസ് ഗോള്‍ഡ് ഉടമ പടന്ന തെക്കേപ്പുറത്തെ സുഹ്‌റ മന്‍സിലില്‍ അബ്ദുള്ളഹാജിയുടെ മകന്‍ പി.കെ.ഖമറുദ്ദീന്‍ (30)നെതിരെയാണ് ചന്തേര എസ്.ഐ മെല്‍ബിന്‍ ജോസ് കേസെടുത്തത്. സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം നടത്തിയതിനാണ് ഖമറുദ്ദീനെതിരെ കേസെടുത്തത്.

Post a Comment

0 Comments