ഇരട്ടകുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ്


നീലേശ്വരം: പാലായി എ.എല്‍.പി സ്‌കൂളിലെ ഇരട്ടകുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.
പാലായിലെ സി.കെ.ജനാര്‍ദ്ദനന്‍ -പ്രീത ദമ്പതികളുടെ മക്കളായ സി.കെ.ആരധ്യ, ആതിത്യ എന്നിവര്‍ക്കാണ് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. സ്‌കൂളില്‍ എട്ട് കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ ഏഴുപേര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments