മകന്റെ സ്‌കൂട്ടിയില്‍ നിന്ന് വീണ് അമ്മക്ക് പരിക്ക്


ഉദുമ: മകന്‍ ഓടിച്ച സ്‌കൂട്ടിയുടെ പിറകിലിരുന്ന് യാത്രചെയ്യവെ തെറിച്ച് വീണ് അമ്മക്ക് പരിക്കേറ്റു.
പനയാല്‍ പള്ളാരത്തെ രാധ(55)നാണ് സ്‌കൂട്ടിയില്‍ നിന്ന് വീണ് പരിക്കേറ്റത്. മകന്‍ അരുണിന്റെ സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോഴാണ് രാധ സ്‌കൂട്ടിയില്‍ നിന്ന് തെറിച്ച് വീണത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments