കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നുപേരെ ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും പിടികൂടി.
മരക്കാപ്പ് കടപ്പുറത്തെ രാംദാസിന്റെ മകന് ബി.സുധീന്ദ്രന്‍, കേശവന്റെ മകന് ടി.പി.ശോഭനന്, സുകുവിന്റെ മകന് ടി.രാഗേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നും 1620 രൂപയും പിടിച്ചെടുത്തു.
0 Comments