കാഞ്ഞങ്ങാട്: കൊവിഡ് രോഗ വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കും വിധം ശാരീരിക അകലം പാലിക്കാതെ ജനങ്ങളെ കൂട്ടംകൂടി നിന്ന് കച്ചവടം നടത്തിയതിന് വ്യാപാരിക്കെതിരെ കേസ്.
കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ കിച്ച് മാര്‍ട്ട് ഉടമ കണിച്ചറി കൃഷ്ണ ഹൗസിലെ കുഞ്ഞികൃഷ്ണന്റെ മകന് കെ.ര്ജിത്ത് (47)നെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
0 Comments