നിര്യാതയായി


ചേറ്റുകുണ്ട് : പാറമ്മല്‍ ബംഗ്ലാവില്‍ വീട് സഹദേവന്റെ ഭാര്യ (70) ശീലാവതി മരണപ്പെട്ടു. മക്കള്‍ സുലോചന, വിജയന്‍, അരുണന്‍ (ബി.ജെ.പി. പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പാലക്കുന്ന് ശീ ഭാഗവതി ക്ഷേത്ര പ്രാദേശിക സമിതി പ്രസിഡണ്ട്), പവിത്രന്‍ (ഗള്‍ഫ്) സുരേഷ്, സുമ, ശ്രീജ .മരുമക്കള്‍ ശ്രീധരന്‍, ബിന്ദു, രജനി, രമ്യ, സൂര്യ, രാജന്‍, പ്രമോദ് (ഗള്‍ഫ്). സഹോദരങ്ങള്‍: വിശാല, മോഹനന്‍ (രാജു), അശോകന്‍, രമണി, ശ്രീധരന്‍, പരേതരായ പുരുഷോത്തമന്‍, ഭരതന്‍.

Post a Comment

0 Comments