കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
നെല്ലിക്കാട്ട് പൈരടുക്കത്തെ കുന്നപ്പള്ളി സുഭാഷ് എന്ന അബ്രഹാമിനെയാണ് (58) വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മുമ്പ് കാഞ്ഞങ്ങാട് നഗരത്തില്‍ വഴിയോര കച്ചവടം നടത്തിയിരുന്നു. ഭാര്യ സതി. മക്കള്‍: ശ്രീജിത്ത് (പോര്‍ട്ട് എഞ്ചിനീയര്‍ ഗള്‍ഫ്), സജിത്ത് (ബ്രഹ്മസ്പതി ആയുര്‍വ്വേദ ഫാര്‍മ). മരുമക്കള്‍: സജിന (മാണിയാട്ട്), അനീഷ. സഹോദരങ്ങള്‍: സുഭാഷ് (ആയുര്‍വ്വേദ ബിസിനസ്), മോളി (കാഞ്ഞങ്ങാട്), ലാലി (പുലിക്കുരുമ്പ), ജോണ്സണ് (പച്ചമത്സ്യ മൊത്തവ്യാപാരി), ജെയ്സണ്‍.
0 Comments