നിര്യാതയായി


കരിന്തളം: ഓമച്ചേരിയിലെ മനിയേരി പാര്‍വതിയമ്മ (92) നിര്യാതയായി.ഭര്‍ത്താവ് പരേതനായ വി.കെ കുഞ്ഞമ്പുനായര്‍. മക്കള്‍.എം.കുഞ്ഞിരാമന്‍ (റിട്ടകെഎസ്ഇബി എഞ്ചിനിയര്‍ പഴയങ്ങാടി), കൃഷ്ണന്‍(അമേരിക്ക), നാരായണന്‍ (റിട്ട അദ്ധ്യാപകന്‍ ജി.എച്ച്.എസ്.എസ് പരപ്പ), ലക്ഷ്മി(മംഗലാപുരം), നാരായണി(പടന്നക്കാട്), കര്‍ത്യായണി (റിട്ട.അദ്ധ്യാപിക), സതി (അദ്ധ്യാപിക കൈതക്കാട് എല്‍.പി സ്‌കൂള്‍), സീമ (അദ്ധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: ഗീത(പഴയങ്ങാടി), പ്രീത (പ്രധാനാദ്ധ്യാപിക പടന്നക്കാട് എ.എല്‍.പി.എസ്).കൃഷ്ണന്‍നായര്‍ (റിട്ട അസിസ്റ്റന്റ് ഡയറക്ടര്‍ സിപിസിആര്‍ഐ), കെ.വി തമ്പാന്‍(റിട്ട അദ്ധ്യാപകന്‍ നിലേശ്വരം), എം.രാധാകൃഷ്ണന്‍ (റിട്ട പ്രിന്‍സിപ്പള്‍ എച്ച്.എസ്.എസ്.ടി.എ മുന്‍പ്രസിഡന്റ്), സജിത്ത്‌നാഥ് കെ.എസ്.എഫ്.ഇ നീലേശ്വരം), പരേതരായ ദേവികുട്ടി, കുഞ്ഞികണ്ണന്‍നായര്‍. സഹോദരങ്ങള്‍: ഉത്തമ്മ(പറക്കോല്‍), പരേതരായ കുഞ്ഞമ്പുനായര്‍, കമ്മാരന്‍നായര്‍, ചന്ദൂഞ്ഞിനായര്‍, കുഞ്ഞിക്കേളുനായര്‍, ചിരുദേയിയമ്മ.

Post a Comment

0 Comments