നിര്യാതനായി


ബളാല്‍: ആദ്യ കാല കര്‍ഷകത്തൊഴിലാളിയും കമ്യൂണിസ്റ്റു പാര്‍ട്ടി സഹയാത്രികനുമായിരുന്ന ബളാല്‍ ആലടിത്തട്ട് നന്ദാനം വീട്ടില്‍ അമ്പു.സി (91) നിര്യാതനായി. ഭാര്യ അമ്മാളു അമ്മ. മക്കള്‍:നാരായണി.എ, രാധ.എ, പുരുഷോത്തമന്‍.എ (സി.പി.എം കുപ്പമാട് ബ്രാഞ്ച് മെമ്പര്‍), എ.ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍.എ. മരുമക്കള്‍: ഗോവിന്ദന്‍ ,പ്രദീപന്‍ കെ.വി.(കരിവെള്ളൂര്‍) ഷീബ (നീലേശ്വരം), പ്രീതി (കുന്നുംവയല്‍). സഹോദരങ്ങള്‍: പരേതരായ രാമന്‍ കോട്ടക്കുന്ന്, ഉത്ത (വെള്ളിക്കോത്ത്).

Post a Comment

0 Comments