നിര്യാതനായി


കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തെ മുന്‍ പൂരക്കളി പണിക്കര്‍ പുതിയവീട്ടില്‍ കുഞ്ഞമ്പു(74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഉഷ,അനിത, സുധ, രാജേന്ദ്രന്‍ (ഗള്‍ഫ്). മരുമക്കള്‍: ഗോവിന്ദന്‍ (ഏഴിലോട്) , ദീപ (കാങ്കോല്‍), പരേതരായ ചാത്തു (ഏഴിലോട്) ശങ്കരന്‍(കുന്നരു). സഹോദരങ്ങള്‍: കമ്മാടത്തു, കല്യാണി, പരേതരായ ആലാമി, കണ്ണന്‍, നാരായണി.

Post a Comment

0 Comments