സംശയാസ്പദമായി കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: കോട്ടച്ചേരി നയാബസാറില്‍ ഇന്ത്യന്‍ കോഫിഹൗസിന് സമീപം സംശയസാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തു.
അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുള്ളയുടെ മകന്‍ കെ.അഫ്‌സല്‍(20), ഹദ്ദാദ് നഗറിലെ മാടമ്പില്ലത്ത് ഹൗസില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഷഫഫ് അബ്ദുള്ള (18) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി 7 മണിയോടെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments