യുവാവ് തൂങ്ങിമരിച്ചു


ചോയ്യംങ്കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലമ്പാറ കീഴ്മാലയിലെ സി.വി രാധയുടെയും സുകുമാരന്റെയും മകന്‍ സി.വി സുധീഷ് (30) ആണ് ഇന്നലെ വൈകീട്ട് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. അമ്മയും കണ്ണുകാണാത്ത മാതൃസഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സുധീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സഹോദരി സുനിത (പെരിയ).

Post a Comment

0 Comments