കോവിഡ് ജാഗ്രതാ സത്യാഗ്രഹം


കാഞ്ഞങ്ങാട്: മൈഗ്രന്റ് ഇന്ത്യാ ഡസ്‌ക് കാഞ്ഞങ്ങാട് കോവിഡ് ജാഗ്രതാ സത്യാഗ്രഹം സംഘടിപ്പിക്കുന്നു.
കമ്മ്യൂണിറ്റി കിച്ചണിന്റെ അവശേഷിപ്പ് ഗുണഭോക്താക്കളായി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളെ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് സത്യാഗ്രഹം നടത്തുന്നത്.

Post a Comment

0 Comments