അനുജെയിംസിനെ അനുമോദിച്ചു


ബങ്കളം: പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ദിവ്യംപാറയിലെ അനുജെയിംസിനെ പൗരാവലി ആദരിച്ചു.
കെ.വി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഭാരത് വുമണ്‍ പ്രൊട്ടക്ഷന്‍ മിഷന്‍ പ്രസിഡണ്ട് ജോണി പുതുക്കൈ ഉപഹാരം നല്‍കി. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ് മുഖ്യാതിഥിയായിരുന്നു. നീതി രവീന്ദ്രന്‍, ലാലു കുഞ്ഞിപ്പുരയില്‍, രാഹുല്‍, ശ്രീപാല്‍, അബ്ദുള്‍ റഹീം പാലായി തുടങ്ങിയവര്‍ സംസാരിച്ചു. സേതുബങ്കളം സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു.

Post a Comment

0 Comments