നിര്യാതയായി


നീലേശ്വരം: നീലേശ്വരം തെരുവിലെ വിദ്യഭ്യാസവകുപ്പ് റിട്ടേര്‍ഡ് ജീവനക്കാരി ഏ.വി. ശ്രീദേവി (78) നിര്യാതയായി. മകന്‍ സി.വിനു, മരുമകള്‍: ഏ.വി.സരിത(അദ്ധ്യാപിക ജിഎല്‍പിഎസ് ചിത്താരി). സഹോദരങ്ങള്‍: ഏ.വി.കുഞ്ഞമ്പു (റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍), ഏ.വി.പത്മനാഭന്‍(റിട്ടേര്‍ഡ് ഹോമിയോ ഫാര്‍മസീസ്റ്റ്), ഏ.വി.ജാനകി, പരേതയായ ഏ.വി.കുമ്പ, ഏ.വി.ലക്ഷ്മി.

Post a Comment

1 Comments

  1. Lucky Club | Live Casino UK
    Come and play at the latest UK and Irish casinos offering live sports betting, virtual sports, blackjack and luckyclub other casino games. Claim your bonus today! Rating: 3.6 · ‎24 votes

    ReplyDelete