യുവതിക്ക് പീഡനം: കേസെടുത്തു


കാസര്‍കോട്: യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു മായിപ്പാടിയിലെ ജിസൈന (32)യുടെ പരാതിയില്‍ ഭര്‍ത്താവ് ജംഷീദിനും (36) ബന്ധുക്കള്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

Post a Comment

0 Comments