പാന്‍മസാലയുമായി യുവാവ് പിടിയില്‍


കാഞ്ഞങ്ങാട്: നിരോധിച്ച 74 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവിനെ ഹോസ്ദുര്‍ഗ് എസ്.ഐ പി.കെ.വിനോദ്കുമാര്‍ അറസ്റ്റുചെയ്തു.
നിലാങ്കര കിഴക്കേക്കര വീട്ടില്‍ ബാലന്റെ മകന്‍ വി.കെ.വിജേഷി (33)നെയാണ് ദേശീയപാതയില്‍ നിലാങ്കര റോഡ് ജംഗ്ഷനില്‍ വെച്ച് പിടികൂടിയത്. ഇയാളെ പരിശോധിച്ചപ്പോഴാണ് നിരോധിത പാന്‍മസാലകള്‍ പിടിച്ചെടുത്തത്.

Post a Comment

0 Comments