കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളികരിങ്കാളിയമ്മ ക്ഷേത്രത്തിന്റെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറക്കുകയും ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭണ്ഡാരവീട്ടില്‍ നിന്നും രണ്ട് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തു.
ഭണ്ഡാരവീട്ടിലെ സ്റ്റീലിന്റെയും ചെമ്പിന്റെയും ഭണ്ഡാരങ്ങളാണ് മോഷ്ടിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments