നിര്യാതയായി


കരിന്തളം : കീഴ് മാലയിലെ വിച്ചാടക്കത്ത് ശ്യാമള (62) നിര്യാതയായി. ഭര്‍ത്താവ് പരേതനായ വി.വി.കുഞ്ഞിക്കണ്ണന്‍ മക്കള്‍ സുനിത, സ്മിത, സുനില്‍കുമാര്‍, സജിത്ത്. മരുമക്കള്‍:കെ.തമ്പാന്‍ (വിമുത്തഭടന്‍ കക്കാട്ട്), വി ഭാസ്‌ക്കരന്‍ (പരപ്പ) ,സുമിത (തടിക്കുന്ന്), പരേതയായ നാരായണി.

Post a Comment

0 Comments