നിര്യാതയായി


ബേക്കല്‍: പരയങ്ങാനം പിഎം മന്‍സിലില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ (79) നിര്യാതയായി.
പരേതരായ പൂച്ചക്കാട് അബ്ദുല്‍ റഹ്മാന്‍- മറിയുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ മജീദ്, സുഹറ, മറിയം, ഖദീജ, ഖൈറുന്നിസ, മുംതാസ്. മരുമക്കള്‍: സഫിയ, അനീസ, മുഹമ്മദ് അലി, ഇബ്രാഹിം, ബഷീര്‍, യൂസഫ്, സുലൈമാന്‍. സഹോദരങ്ങള്‍: ഹസൈനാര്‍, അബൂബക്കര്‍ , പരേതരായ ഫാത്തിമ, ഖദീജ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ബാസ്.

Post a Comment

0 Comments