നിര്യാതയായി


ചോയ്യംങ്കോട്: കൂവാറ്റി കോട്ടക്കുന്നിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ എം. വെള്ളച്ചി (85) നിര്യാതയായി. മക്കള്‍: രോഹിണി, ബാലാമണി, വിജയന്‍, പരേതയായ നാരായണി.

Post a Comment

0 Comments