വിദേശമദ്യവും പണവും പിടികൂടി


കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും 13 ലിറ്റര്‍ മദ്യവും 4200 രൂപയും പിടികൂടി.
മേലാങ്കോട്ട് കുന്നുമ്മലിലെ ഒരു വീട്ടില്‍ നിന്നുമാണ് 500 മില്ലിയുടെ 13 കുപ്പി വിദേശമദ്യവും വില്‍പ്പനനടത്തിയതായി സംശയിക്കുന്നു. 4200 രൂപയും ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു.

Post a Comment

0 Comments