നിര്യാതയായി


മഡിയന്‍: ഹൊസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്ന പരേതനായ കാടന്‍ വീട്ടില്‍ കുഞ്ഞിരാമന്റെ ഭാര്യ ദേവികുട്ടി അമ്മ (80) നിര്യാതയായി. മക്കള്‍: കെ.ജയശ്രീ, കെ.സുരേഷ് കുമാര്‍, കെ.ദിനേഷ് കുമാര്‍, കെ.ശ്രീലത. മരുമക്കള്‍: അമ്പു (കാഞ്ഞങ്ങാട്), സന്ധ്യ (നീലേശ്വരം), മിനി (പുല്ലൂര്‍), രാജന്‍ (പയ്യന്നൂര്‍).

Post a Comment

0 Comments