രാജപുരം : രാജപുരം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കോടോം തൂങ്ങലില്‍ പൊതുസ്ഥലത്ത് പരസ്യമദ്യപാനത്തില്‍ ഏര്‍പ്പെട്ട മൂന്നുപേരെ രാജപുരം എസ്.ഐ കെ.പ്രശാന്തും സംഘവും അറസ്റ്റുചെയ്തു.
കോടോം തൂങ്ങല്‍ കോളനിയിലെ കണ്ണന്റെ മകന് കെ.ദാമു(40), കരിയന്റെ മകന് ടി.രാമന് (35), കൊട്ടോടി മുണ്ടക്കല്‍ ഹൗസിലെ സെബാസ്റ്റ്യന്റെ മകന് ജോര്‍ജ്കുട്ടി (42) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
0 Comments