നിര്യാതനായി


കാഞ്ഞങ്ങാട്: ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ അതിയാമ്പൂരിലെ പടിഞ്ഞാറേ വീട്ടില്‍ പ്രഭാകരന്‍ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: പ്രശോഭ് (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട്) , പ്രജിത്ത് ( ചെന്നൈ) പ്രബിത (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കാഞ്ഞങ്ങാട്) മരുമക്കള്‍: ശ്രീന, പ്രിയ, സുജിത്ത് (കരിവെള്ളൂര്‍). സഹോദരങ്ങള്‍ മാധവന്‍ (ജില്ലാ ബാങ്ക് റിട്ടേഡ് ജീവനക്കാരന്‍), കല്യാണി.

Post a Comment

0 Comments