തായന്നൂര്‍: പരേതനായ വേങ്ങയില്‍ കോരന് നായരുടെ ഭാര്യ മുണ്ടാത്ത് മാധാവിയമ്മ(95) നിര്യാതയായി. മക്കള്‍: ജനാകിയമ്മ, നാരായാണിയമ്മ(ഇരുവരും തായന്നൂര്‍), സുശീല(ബളാല്‍), ശാന്ത(ചെമ്മനാട്),ലക്ഷ്മി(രാവണേശ്വരം), പരേതരായ കുഞ്ഞിക്കണ്ണന് നായര്‍, കുഞ്ഞമ്പുനായര്‍ ഗോപാലന് നായര്‍ (എല്ലാവരും തായന്നൂര്‍) മരുമക്കള്‍: ചെരക്കരമാധവന് നായര്‍(ബളാല്‍), കോടോത്ത് മധുസൂദനന് നായര്‍ (രാവണേശ്വരം), പരേതരായ വേങ്ങയില്‍ കൃഷ്ണന് നായര്‍ (ചുള്ളിക്കര), കൂക്കള്‍ ദാമോദരന്‍ നായര്‍ (പാക്കം), കരിച്ചേരി കുഞ്ഞിക്കണ്ണന് നായര്‍ (ചെമ്മനാട്), നാരായണി. രാധ(പെരിയ), ഇന്ദിര തായന്നൂര്‍. സഹോദരങ്ങള്‍: കല്യാണിയമ്മ(പെരിയ), മുണ്ടാത്ത് മാധവന് നായര്‍(കോണ്‍ഗ്രസ് മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ്), കാര്‍ത്ത്യായനി അമ്മ(പൊടവടുക്കം), പരേതരായ മുണ്ടാത്ത് കുഞ്ഞമ്പുനായര്‍(ബളാല്‍), നാരായണിയമ്മ(കുടുമ്പൂര്‍), മുണ്ടാത്ത് കുഞ്ഞിരാമന് നായര്‍, മുണ്ടാത്ത് നാരായണന് നായര്‍(ഇരുവരും ബളാല്‍), പദ്മാവതിയമ്മ(ചെമ്മനാട്).
0 Comments