കുന്നുംങ്കൈ-കാലിച്ചാമരം റൂട്ടില്‍ ഗതാഗതം നിരോധിച്ചു


ഭീമനടി: കുന്നുംങ്കൈ-കാലിച്ചാമരം റോഡില്‍ നിര്‍മ്മാണം നടക്കുന്ന പരപ്പച്ചാല്‍, ചെമ്പന്‍കുന്ന് കള്‍വര്‍ട്ടിന് സമീപം മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments