വയറിംങ് സാമഗ്രി മോഷ്ടിച്ചു


കാലിച്ചാനടുക്കം: പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ സ്വിച്ച് ബോര്‍ഡുകളും വയറുകളും മറ്റും മോഷണം പോയി.
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ അരുണ്‍കുമാറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിന്റെ വയറിംങ് സാധനങ്ങളാണ് പറിച്ചെടുത്ത് മോഷ്ടിച്ചത്. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Post a Comment

0 Comments