മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം 23 ന്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കരന്‍ വിളയാടിയതിന് പിന്നാലെ മുഴുവന്‍ സിപിഎം മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നു.
23 നാണ് യോഗം. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറഞ്ഞ പശ്ചാത്തലത്തിലാണ് യോഗം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. പിണറായി യോഗത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments