രാജപുരം: ബന്തടുക്ക ചാമക്കൊച്ചിയിലെ വീടിന് സമീപത്തുനിന്നും എക്സൈസ് സംഘം 175 ലിറ്റര്‍ വാഷ് പിടികൂടി.
ചാമക്കൊച്ചിയിലെ ഒരു വീടിന് സമീപത്തുനിന്നും എക്സൈസ് സെപ്ഷ്യല്‍ സ്ക്വാഡ് സി.ഐ പി.പി.ജനാര്‍ദ്ദനും സംഘവുമാണ് വാഷ് പിടികൂടിയത്. ചാമക്കൊച്ചിയിലെ വിനു എന്ന രാമചന്ദ്രനാണ് വ്യാജവാറ്റിനായി വാഷ് ഒരുക്കിവെച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തു.
0 Comments