15000 കേന്ദ്രങ്ങളില്‍ ബി.ജെ.പി സമരം


തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുങ്ങിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജൂലൈ 27 ന് 15000 കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ സെക്രട്ടറി ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Post a Comment

0 Comments