നീലേശ്വരം: തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാസര്‍കോട് വികസന പാക്കേജില്‍ðഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിനായി 1 കോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു ഉത്തരവ് പുറപ്പെടുവിച്ചു.
ഇതില്‍ð 25 ലക്ഷം രൂപ നീലേശ്വരം നഗരസഭയുടെ വിഹിതമാണ്. നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭകളുടെ വിവിധ വാര്‍ഡുകളിലായി മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന തീരദേശമേഖലയിലെ നൂറു കണക്കിന് ആളുകളാണ് ഈ പ്രദേശത്തെ ഏക ആശുപത്രിയായ തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്.
0 Comments