പോലീസ് ഓഫീസര്‍മാര്‍ ചുമതലയേറ്റു


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സിഐയായി അച്ചാംതുരുത്തി എരിഞ്ഞിക്കീല്‍ സ്വദേശി കെ.പി.ഷൈനും ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പിള്‍ എസ്.ഐയായി പയ്യന്നൂര്‍ സ്വദേശി പി.കെ.വിനോദ്കുമാറും ചുമതലയേറ്റു.

Post a Comment

0 Comments