നിര്യാതയായി


കരിന്തളം: കോയിത്തട്ടയിലെ എടയക്കാല്‍ വീട്ടില്‍ നാരായണി (74) നിര്യാതയായി. മക്കള്‍: മോഹനന്‍.എ (സ്വകാര്യ ബസ് കണ്ടക്ടര്‍ ), രാഗിണി .എ. മരുമക്കള്‍: പുഷ്പ കോയിത്തട്ട, ഗണേശന്‍ മോനാച്ച(ഗള്‍ഫ്) , സഹോദരന്‍ അപ്പു.എ(കോയിത്തട്ട).

Post a Comment

0 Comments