ഗൃഹനാഥന്‍ ആസിഡ്കഴിച്ച് മരിച്ചു


വെള്ളരിക്കുണ്ട്: ഗൃഹനാഥനെ വീട്ടിനകത്ത് ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.
വെള്ളരിക്കുണ്ട് അട്ടക്കാട്ടെ സി.ജെ.ജോസഫ്(62)നെയാണ് ഇന്നലെ വൈകീട്ട് വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ലീലാമ്മ. മക്കള്‍: ജോണി (അലീന ഫ്രൂട്‌സ് വെള്ളരിക്കുണ്ട്), ബെന്നി (ടാപ്പിംഗ് തൊഴിലാളി), സാബു (എറണാകുളം). മരുമക്കള്‍: മോന്‍സി, സാലമ്മ, ബിനി.

Post a Comment

0 Comments