നിര്യാതയായി


ബിരിക്കുളം: ചെന്നക്കോട് ഞെര്‍ളിയം കാര്യവീട്ടീല്‍ ലക്ഷ്മി അമ്മ നിര്യാതയായി. മക്കള്‍: കൃഷ്ണന്‍ (കാര്യവീട്ടില്‍), തമ്പായി, ശാന്ത, തങ്കമണി (ഞെര്‍ളിയം), ഇന്ദിര (കാളിയാനംതട്ട്), ഓമന (ബിരിക്കുളം). മരുമക്കള്‍: ആശ, കുഞ്ഞമ്പു, രത്‌നാകരന്‍, ഗോപിനാഥന്‍, സതീശന്‍, രാധാകൃഷ്ണന്‍.

Post a Comment

0 Comments