ഹൃദയാഘാതം: മുന്‍ പ്രവാസി മരണപ്പെട്ടു


കാഞ്ഞങ്ങാട്: ഹൃദയാഘാതംമൂലം മുന്‍ പ്രവാസി നോര്‍ത്ത് ചിത്താരിയിലെ സി.കെ.അബ്ദുള്‍ റഹ്മാന്‍ (60) മരണപ്പെട്ടു. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ആമിന . മക്കള്‍: ഫസല്‍, ഫസില ,ഫര്‍സാന. മരുമക്കള്‍: ഇസ്മയില്‍, ഇബ്രാഹിം. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ,ഫനീഫ, ഫാത്തിമ, ആയിഷ ,ആലിമ, ജമീല, ഷക്കീന പരേതനായ അബ്ദുള്ള .

Post a Comment

0 Comments