ചീട്ടുകളി: അഞ്ചുപേര്‍ പിടിയില്‍


അമ്പലത്തറ: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചുപേരെ അമ്പലത്തറ എസ്.ഐ ഭാസ്‌ക്കരനും സംഘവും അറസ്റ്റുചെയ്തു.
അമ്പലത്തറ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനകത്തുവെച്ച് ചീട്ടുകളിച്ച അമ്പലത്തറയിലെ അബ്ദുള്‍ മജീദ്(53), എച്ച്.കെ.യൂസഫ് (60), മുഹമ്മദ്കുഞ്ഞി(55), കെ.പി.ഇബ്രാഹിം (58), മുഹമ്മദ്കുഞ്ഞി(62) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കളിക്കളത്തില്‍ നിന്നും 1250 രൂപയും പിടികൂടി.

Post a Comment

0 Comments